Pareeth P Aliyar
Pareeth P Aliyar
  • 150
  • 4 784 944
കുരുമുളക് കൃഷിക്ക് ഈ മനുഷ്യൻ്റെ അറിവും കൃഷി പരിചയവും നിങ്ങൾക്ക് ഉപകാരപ്പെടും
Channel enquiry: PAREETH P ALIYAR
+91 9947085097
BASHEER NURSERY+91 99468 04450
#krishimalayalam #krishi #kurumulak #കൃഷി # കുരുമുളക് #keralaspices #kerala #pareethpaliyar
Переглядів: 18 040

Відео

ഇനി അബിയുവിൻ്റെ കാലം, അബിയു കൃഷി ചെയ്തവരൊക്കെ രക്ഷപ്പെട്ടു
Переглядів 2,4 тис.14 днів тому
Channel Enquiry: PAREETH P ALIYAR 91 9947085097 Basheer Nursery Contact 91 99468 04450 #abiyu #PouteriacaimitoPlant #fruit #keralafruits #abiyuplants #abiyufarming #sale #youtube #pareethpaliyar
കൂർക പച്ചക്കറികളിലെ രാജാവായതിനെ കുറിച്ച് മനസിലാക്കാം ഈ കർഷകനിൽ നിന്ന്
Переглядів 1,8 тис.21 день тому
കൂർക പച്ചക്കറികളിലെ രാജാവായതിനെ കുറിച്ച് മനസിലാക്കാം ഈ കർഷകനിൽ നിന്ന്
365 ദിവസവും പോത്തു കുട്ടികൾ ഇവിടെ കിട്ടും
Переглядів 19 тис.Місяць тому
PAREETH P ALIYAR (Channel Enquiry) 91 9947085097 Team Bellary Anas Bellary 79079 31759 Anwer meesha 88488 37079
ഹിൽ പാലസ്'നാഗവല്ലി ഇന്നും രാത്രി കാലങ്ങളിൽ ഇറങ്ങി നടക്കുന്ന കൊട്ടാരം
Переглядів 1,3 тис.Місяць тому
#hillpalace #kochi #cochin #tourism #ernakulam #keralatourism #keralaarchaeology #archaeology #malayalam #kerala #pareethpaliyar
പെരുമ്പാവൂർ എപ്പോൾ വന്നാലും പോത്തുകൾ ലഭിക്കും
Переглядів 17 тис.2 місяці тому
Channel Enquiry:Pareeth P Aliyar-9947085097 Team Bellary Anas Bellary : 79079 31759 Anwar : 91420 33452 maps.app.goo.gl/3LBxMZk9LMhhSe6H7
കുറ്റി മുല്ല കൃഷി ചെയ്യാൻ പോകുന്നവർ ഇത് ശ്രദ്ധ കൊടുത്താൽ കരകയറാം
Переглядів 2,8 тис.2 місяці тому
Pareeth P Aliyar 91 9947085097 #mullapoove# jasmineflower# #മുല്ലപ്പൂവ്# #മുല്ലകൃഷി# #pareethpaliyar#
ലോകത്തിലെ വിവിധ സ്ഥലങ്ങളിലെ 50 ഇനം മുളകൾ നട്ടുവളർത്തി പരിപാലിക്കുന്നു
Переглядів 2,5 тис.3 місяці тому
ലോകത്തിലെ വിവിധ സ്ഥലങ്ങളിലെ 50 ഇനം മുളകൾ നട്ടുവളർത്തി പരിപാലിക്കുന്നു
ഇവിടത്തെ കടലാസ് ചെടികൾ വർഷം മുഴുവനും പൂ മരം
Переглядів 5 тис.3 місяці тому
ഇവിടത്തെ കടലാസ് ചെടികൾ വർഷം മുഴുവനും പൂ മരം
പഴയതും പുതിയതുമായ 4 വെറൈറ്റി തണ്ണിമത്തൻ കൃഷി കാഴ്ച
Переглядів 3573 місяці тому
പഴയതും പുതിയതുമായ 4 വെറൈറ്റി തണ്ണിമത്തൻ കൃഷി കാഴ്ച
വലിയ പൊട്ടു വെള്ളരി തോട്ടവും അവിടുത്തെ കൃഷി വിശേഷങ്ങളും
Переглядів 8403 місяці тому
വലിയ പൊട്ടു വെള്ളരി തോട്ടവും അവിടുത്തെ കൃഷി വിശേഷങ്ങളും
കുറഞ്ഞ സ്ഥലത്ത് അടിപൊളി ഫ്രൂട്ട് പ്ലാൻ്റുകൾ , നിങ്ങൾക്കും മാതൃകയാക്കാം
Переглядів 19 тис.4 місяці тому
കുറഞ്ഞ സ്ഥലത്ത് അടിപൊളി ഫ്രൂട്ട് പ്ലാൻ്റുകൾ , നിങ്ങൾക്കും മാതൃകയാക്കാം
ആയിരക്കണക്കിന് കളർ കോഴിക്കുഞ്ഞുങ്ങൾ, എൻ്റെ പൊന്നെ എന്താ ഭംഗി
Переглядів 5054 місяці тому
ആയിരക്കണക്കിന് കളർ കോഴിക്കുഞ്ഞുങ്ങൾ, എൻ്റെ പൊന്നെ എന്താ ഭംഗി
ടെറസിൽ പച്ച ചീര കാട് പൊലെ വളർത്തി വരുമാനവും മന സംതൃപ്തിയും നേടുന്നു
Переглядів 14 тис.4 місяці тому
ടെറസിൽ പച്ച ചീര കാട് പൊലെ വളർത്തി വരുമാനവും മന സംതൃപ്തിയും നേടുന്നു
ഇഞ്ചി ചെടിച്ചട്ടിയിൽ പരീക്ഷിച്ചു, ഫലം നൂറു മേനി..........
Переглядів 12 тис.4 місяці тому
ഇഞ്ചി ചെടിച്ചട്ടിയിൽ പരീക്ഷിച്ചു, ഫലം നൂറു മേനി..........
ഇടിയൻ ചക്കക്ക് ഇത്രയും ഡിമാൻ്റോ, ഈ തോട്ടത്തിൽ ഇടിയൻ ചക്കയാണ് താരം
Переглядів 1,6 тис.5 місяців тому
ഇടിയൻ ചക്കക്ക് ഇത്രയും ഡിമാൻ്റോ, ഈ തോട്ടത്തിൽ ഇടിയൻ ചക്കയാണ് താരം
ടെറസിൽ മുരിങ്ങ നട്ടാൽ ദെ ഇങ്ങനെയിരിക്കും
Переглядів 2,5 тис.5 місяців тому
ടെറസിൽ മുരിങ്ങ നട്ടാൽ ദെ ഇങ്ങനെയിരിക്കും
ഇവിടെ വന്നാൽ എല്ലാ രാജ്യങ്ങളിലെയും കോഴികളെയും മൃഗങ്ങളെയും കാണാം
Переглядів 8 тис.5 місяців тому
ഇവിടെ വന്നാൽ എല്ലാ രാജ്യങ്ങളിലെയും കോഴികളെയും മൃഗങ്ങളെയും കാണാം
കുറ്റിപ്പയർ കൃഷി നാട്ടിൻ പുറങ്ങളിൽ നിന്ന് അന്യം നിന്നു പോകുന്ന നാടൻ പയർ
Переглядів 7095 місяців тому
കുറ്റിപ്പയർ കൃഷി നാട്ടിൻ പുറങ്ങളിൽ നിന്ന് അന്യം നിന്നു പോകുന്ന നാടൻ പയർ
കുറ്റി കുരുമുളകിനെ കുറിച്ച് അറിയെണ്ടെതെല്ലാം ഈ മനുഷ്യനിൽ നിന്ന് കിട്ടും
Переглядів 14 тис.5 місяців тому
കുറ്റി കുരുമുളകിനെ കുറിച്ച് അറിയെണ്ടെതെല്ലാം ഈ മനുഷ്യനിൽ നിന്ന് കിട്ടും
ഫാമിലിയുമൊത്ത് ചെറായി ബീച്ചിൽ,തിരിച്ചുപ്പോന്നത് പിടക്കുന്ന മീനുമായി
Переглядів 3806 місяців тому
ഫാമിലിയുമൊത്ത് ചെറായി ബീച്ചിൽ,തിരിച്ചുപ്പോന്നത് പിടക്കുന്ന മീനുമായി
വ്യായാമത്തിനിറങ്ങിയ ചെറുപ്പക്കാർ പള്ളിപറമ്പ് കയ്യേറി, നാട്ടുകാർ ഞെട്ടി
Переглядів 9976 місяців тому
വ്യായാമത്തിനിറങ്ങിയ ചെറുപ്പക്കാർ പള്ളിപറമ്പ് കയ്യേറി, നാട്ടുകാർ ഞെട്ടി
ഇത്രയും പ്രായമായ മരങ്ങൾ ഇപ്പോഴും ചട്ടിയിൽ ചുള്ളന്മാരായി നിൽക്കുന്നു
Переглядів 5 тис.6 місяців тому
ഇത്രയും പ്രായമായ മരങ്ങൾ ഇപ്പോഴും ചട്ടിയിൽ ചുള്ളന്മാരായി നിൽക്കുന്നു
കോടനാട് പോയാൽ ആനകൾ,കാട്,ചന്ദനമരങ്ങൾ, മാൻ, മ്ലാവ് ഇതുപോലൊരു കാഴ്ച്ച വേറെയില്ല
Переглядів 7236 місяців тому
കോടനാട് പോയാൽ ആനകൾ,കാട്,ചന്ദനമരങ്ങൾ, മാൻ, മ്ലാവ് ഇതുപോലൊരു കാഴ്ച്ച വേറെയില്ല
കൊച്ചി എയർപോർട്ട് ഫാമിലിയുമായി പോയി അടുത്ത് നിന്ന് കാണാം , സത്യം സമയം പോകുന്നതറിയില്ല
Переглядів 9837 місяців тому
കൊച്ചി എയർപോർട്ട് ഫാമിലിയുമായി പോയി അടുത്ത് നിന്ന് കാണാം , സത്യം സമയം പോകുന്നതറിയില്ല
കാൽ നൂറ്റാണ്ട് കൊണ്ട് വളർത്തിയെടുത്ത ബോൺസായി മരങ്ങളും ചെടികളും
Переглядів 2 тис.7 місяців тому
കാൽ നൂറ്റാണ്ട് കൊണ്ട് വളർത്തിയെടുത്ത ബോൺസായി മരങ്ങളും ചെടികളും

КОМЕНТАРІ

  • @seena8623
    @seena8623 День тому

    എനിക്ക് ഇവരുടെ വീഡിയോ പ്രത്യേക ഇഷ്ടമാണ് വളരെ ആത്മാർത്ഥതയുള്ള രണ്ട് വ്യക്തികൾ കൂടിച്ചേരുമ്പോൾ അവിടെനിന്ന് വലുത് വലുത് കാര്യങ്ങൾ ഉണ്ടാകുന്നു താങ്ക്യൂ

  • @anandss2446
    @anandss2446 3 дні тому

    ഇദ്ദേഹം പറയുന്നത് മണ്ടത്തരം ആണ്

  • @JoseMV-fw6wf
    @JoseMV-fw6wf 3 дні тому

    നല്ല വിലയോ. മത്തിക് 450 Rs. മുളകിന് 600 Rs.

  • @asnathasneem2912
    @asnathasneem2912 3 дні тому

    അഭിനന്ദനങ്ങൾ

  • @sabiqmohammed3519
    @sabiqmohammed3519 3 дні тому

    തോറ്റു.... തോറ്റു തൊപ്പിയിട്ടു

  • @seena8623
    @seena8623 4 дні тому

    എന്തു ഉത്സാഹം ഉള്ള കർഷക ൻ

  • @user-lq7en2fb2r
    @user-lq7en2fb2r 4 дні тому

    ഹലോ ബഷീർക്കാ കുരുമുളക് ശരിക്ക് കായ്ക്കാൻ നാലുകൊല്ലം ഒന്നും വേണ്ട ഞാൻ എൻറെ വീട്ടിൽ വച്ച് കുരുമുളക് രണ്ടാം കൊല്ലം തന്നെ അസ്സലായി കാഴ്ച നിൽക്കുന്നുണ്ട് പന്നിയൂർ കരിമുണ്ട ഈ രണ്ട് ഇനങ്ങൾ

  • @AbrahamMani-sy7lx
    @AbrahamMani-sy7lx 4 дні тому

    what a loving sweet bird chinnu

  • @Sinopepperfarm
    @Sinopepperfarm 4 дні тому

    കൊള്ളാം അഭിനന്ദനങ്ങൾ,

  • @muralimurali-xs9hq
    @muralimurali-xs9hq 5 днів тому

    E kullan thenghu ethra meter height undakum

  • @abdulrahman-em8zv
    @abdulrahman-em8zv 5 днів тому

    PVC യിൽ നിങ്ങൾ ചെയ്യാതെ കുറ്റം പറയുന്നതെന്തിന്

  • @thulaseedharanthulaseedhar6577
    @thulaseedharanthulaseedhar6577 5 днів тому

    തിരുവനന്തപുരത്ത് മുല്ല സൊസേറ്റിഉണ്ടോ?

  • @KarthikPv-z5v
    @KarthikPv-z5v 5 днів тому

    അടക്ക മരമല്ല കവുങ്ങ്

  • @JOHNCJOHN-vg2kw
    @JOHNCJOHN-vg2kw 5 днів тому

    Enam Ethan boss????

  • @PriyaSuresh-ti6qz
    @PriyaSuresh-ti6qz 5 днів тому

    Elmam copy adicho

  • @rafeekh4181
    @rafeekh4181 6 днів тому

    🎉🎉🎉🎉🎉

  • @torpidotorpido3081
    @torpidotorpido3081 6 днів тому

    Per kg 100 രൂപ കിട്ടിയാൽ ആയി അതും പറിച്ചു 2ദിവസത്തിന് ഉള്ളിൽ വിറ്റാൽ അല്ലേൽ ചേട്ടനും അയൽക്കാർക്കും കഴിക്കാം ബാക്കി എല്ലാം ചീഞ്ഞു പോകും

  • @torpidotorpido3081
    @torpidotorpido3081 6 днів тому

    Nursury കളിൽ ഇപ്പോൾ abiu തട്ടി തടഞ്ഞു നടക്കാൻ പറ്റുന്നില്ല അപ്പോളാണ്... ചേട്ടന്റെ തള്ളു 🤣🤣,

  • @roseyt5058
    @roseyt5058 6 днів тому

    👍❤❤️👍

  • @salimkottapuram4762
    @salimkottapuram4762 6 днів тому

    Good

  • @HappyHotChocolate-gc5bm
    @HappyHotChocolate-gc5bm 6 днів тому

    Chengali alla chengazhikodan

  • @muhammedsalim2500
    @muhammedsalim2500 8 днів тому

    Nallathu varattey.

  • @charanbambal9052
    @charanbambal9052 11 днів тому

    I need plant

  • @linyabraham7155
    @linyabraham7155 12 днів тому

    സ്ഥലം ഇവിടെയാണ്. എനിക്കും ഇഷ്ടം ആണ് വളർത്താൻ

  • @rajaniav3976
    @rajaniav3976 13 днів тому

    വായിച്ചപ്പോൾ സന്തോഷം തോന്നി . എനിക്കു പക്ഷികളെയും മൃഗങളെയും ഇഷ്ടമാണ്.അവരുടെ വർത്തമാനം കേൾക്കാൻ എന്തു സന്തോഷമാ. ആണ്. തോന്നുന്നത്!

  • @usmankundala7251
    @usmankundala7251 13 днів тому

    പുളിയൻ മാങ്കോസ്റ്റീൻ എങ്ങിനെ തിരിച്ചറിയും എന്ന് അടുത്ത വീഡിയോയിൽ കാണിക്കുമോ?.

  • @AbdussamadCk
    @AbdussamadCk 14 днів тому

    ഫോട്ടോയിൽ കാണുന്നത് മരത്തിൽ വിദഗ്ദമായി കെട്ടി വെച്ച പേരക്കകളാണ് . ആരും വഞ്ചിതരാകരുത് .

  • @mylifeexperience5025
    @mylifeexperience5025 14 днів тому

    നല്ല അവതരണം എല്ലാം തുറന്നു സംസാരിക്കുന്നു Good job

  • @kdiyan_mammu
    @kdiyan_mammu 15 днів тому

    വള്ളിയൂർ പോലെ😮😊

  • @usmaankp
    @usmaankp 16 днів тому

    ഇതിന് വ്യാവസായിക അടിസ്ഥാനത്തിൽ ഒരു സാധ്യതയുമില്ല ആവശ്യക്കാർക്ക് ഒന്നോ രണ്ടോ തൈകൾ വക്കാം

  • @hngogo9718
    @hngogo9718 16 днів тому

    ഇദ്ദേഹം അബിയു കൃഷി വ്യാവസായികമായി ചെയ്തിട്ടുണ്ടോ. ഉണ്ടെങ്കിൽ ഹോൾസെൽ ആയി കൊടുക്കുന്നുണ്ടോ? നിങ്ങൾ വ്യാവസായികമായി കൃഷി ചെയ്തിട്ടാണ് ഇങ്ങനെ പറയുന്നതെങ്കിൽ മനസിലാക്കാം

  • @sebastianseban9816
    @sebastianseban9816 16 днів тому

    നഴ്സറി മാഫിയകളുടെ ഒരു തള്ളൽ അല്ലാതെ ഒന്നുമില്ല.. ആര്, ഈ പഴം റിവ്യൂ ചെയ്താലും ആദ്യം നോക്കുന്നതും പറയുന്നതും എത്ര സീഡ്‌സ് ഉണ്ടെന്നാണ്..തൈകൾ ഉണ്ടാക്കി അടുത്തവന് പണി കൊടുക്കാമെന്ന ചിന്ത മാത്രം.ഒരാൾ ഒരു പഴം തന്നെ തികച്ച് കഴിക്കില്ല..കരിക്കിന്റെ ടേസ്റ്റ് ഉണ്ടെന്ന് പറയുന്നു എല്ലാവരും.. കരിക്ക് വെള്ളം കുടിച്ചിട്ട് ഉള്ളിലെ ഫ്ലഷ് കളയുന്ന എത്രയോ പേരുണ്ട്.. അത്രക്കുള്ള ഗുണമേ ഇതിനും ഉള്ളു. പിന്നെ ഫ്രൂട്ട്സ് പ്ലാന്റ്സ് കളക്ഷൻ ഉള്ളവർക്ക് ഒരെണ്ണം വെക്കാം..

  • @Sebreena-x7p
    @Sebreena-x7p 16 днів тому

    ഹലോ ഫ്രണ്ട്‌സ്.......ഡെസ്മോദിയം ബ്ലൂ ബ്രായ പ്ലാന്റ് എറണാംകുളം അല്ലെങ്കിൽ തൃശൂർ മണ്ണുത്തി എവിടെയെങ്കിലും കിട്ടുമോ ഏതെങ്കിലും ഷോപ്പിൽ അല്ലെങ്കിൽ നഴ്സറിയിൽ പ്ലസ് help.... 🤚🏼🤚🏼🤚🏼

  • @rojiphilip9391
    @rojiphilip9391 16 днів тому

    Transportation ഉണ്ടോ location എവിടെയാണ്

    • @babukvkdy
      @babukvkdy 16 днів тому

      @@rojiphilip9391 വീടിനടുത്തുള്ള നഴ്സറിയിൽ പോയാൽ 100/150 കൊടുത്താൽ തൈ കിട്ടും രണ്ടു വർഷത്തിനുള്ളിൽ കായ്ക്കും എന്തിനാണ് ട്രാൻസ്‌പോർറ്റേഷൻ ഒക്കെ നോക്കി പോകുന്നത്

  • @brasilserv1281
    @brasilserv1281 16 днів тому

    എന്റെ വീട്ടിലുണ്ട് അത്ര വലിയ സംഭവം ഒന്നുമല്ല ഈ സാധനം. പിന്നെ ഫംഗസ് രോഗം കൂടുതലാണ് ഈ പ്ലാന്റിന്. ധാരാളം ഉണ്ടായ പോലെ അത് കൊഴിഞ്ഞു പോവുകയും ചെയ്യും. കൂടുതൽ ഫ്രൂട്ട് ഉണ്ടായാൽ ഉണ്ടായ കൊമ്പ് പൊട്ടിപ്പോകും.ഒരു വീട്ടിൽ ഒരു തൈ മാത്രം വെക്കാം അതിൽ കൂടുതൽ വെച്ചിട്ട് ഒരു കാര്യവുമില്ല.

  • @abdulgafoorv9522
    @abdulgafoorv9522 16 днів тому

    എന്റെ വീട്ടിൽ കായിക്കുന്ന രണ്ടു തൈകൾ ഉണ്ട് അത് തന്നെ ധാരാളം വിപണനടിസ്ഥാനത്തിൽ കൃഷി വിജയികൂല

  • @edwinpigeonsloftguppyfarm
    @edwinpigeonsloftguppyfarm 16 днів тому

    ഒരു തൈ വീട്ടിൽ വെക്കാം.. ചുമ്മാ തള്ളാതെ. ഷെൽഫ് ലൈഫ് ഇല്ല.. വിവസായായടിസ്ഥാനകിൽ ആരും കൃഷി ചെയ്യരുത്

  • @ussainpoovottil439
    @ussainpoovottil439 16 днів тому

    ഈ പഴത്തിന് സൂക്ഷിപ്പ് കാലം 2 ദിവസമെയുള്ളൂ ആയത് കൊണ്ട് വീട്ടിൽ കഴിക്കാൻ മാത്രം നടാം

  • @lideeshk876
    @lideeshk876 16 днів тому

    കയ്യിൽ ഉള്ള തൈകൾ വിറ്റൊഴിവാക്കാൻ ആണെങ്കിൽ കൂടി ഇങ്ങനെ ഒക്കെ തള്ളാമോ 🤷🏻‍♂️

  • @babukvkdy
    @babukvkdy 17 днів тому

    Abiue trend out ആയപ്പോൾ ആണല്ലോ നിങ്ങൾക് ഇതിനെ കുറിച് അറിയാൻ കഴിഞ്ഞത് അല്ലെങ്കിൽ പ്രമോഷൻ വീഡിയോ എന്ന് കരുതുന്നു. ഇനി ഈ വീഡിയോ കാണുന്നവരോട്, abiue കേരളത്തിൽ എത്തിയിട്ട് വർഷങ്ങൾ ആയി ചെറിയ തൈകൾക്കു 700 മുതൽ മുകളിലോട്ട് ആയിരുന്നു വില ഇപ്പോൾ 100 രൂപ ക് മിക്കവാറും എല്ലാ നഴ്സരികളിലും കിട്ടുന്നുണ്ട് വലിയ കയ്കാറായ തൈകൾക്കു 1000.1200 രൂപ കൊടുത്താൽ മതി. പിന്നെ abiu പഴത്തിന് 500 രൂപ കിലോക് കിട്ടുമെന്ന് കരുതി ആരും കൃഷി ചെയ്യാൻ നിൽക്കണ്ട ഇതിനു വാണിജ്യ സാധ്യത ഇല്ല പഴത്തിനു ഷെൽഫ് ലൈഫ് ഇല്ല അകത്തെ flesh പെട്ടെന്ന് ചീത്ത ആകും 150 രൂപ കു കഴിഞ്ഞ് സീസണിൽ കിട്ടിയിരുന്നു വീട്ടവശ്യത്തിന് ഒന്നോ രണ്ടോ തൈകൾ വെക്കാം അതീവ രുചി ഉള്ള ഒരു പഴം അല്ല abiue കരിക്കിന്റെ രുചിയുള്ള ഇളം മധുരമുള്ള ഫ്രൂട്ട് ഇതിന്റെ രുചി എല്ലാവർക്കും ഇഷ്ടപ്പെടില്ല.ഇതു പോലെയുള്ള വീഡിയോ കണ്ടുആ കൃഷ്ടനായി തൈകൾ വെച്ചു പിടിപ്പിച്ച അനുഭവത്തിൽ നിന്നും പറയുന്നതാണ്.abiue grafting layering ഒക്കെ ചെയ്യാൻ പറ്റുന്ന ചെടി ആണ് seed മുളച്ച തൈകൾ രണ്ട് വർഷം കൊണ്ട് കായ്ക്കും അതുകൊണ്ടാണ് ആരും graft ചെയ്യാത്തത് എന്ന് കൂടി അവതാരകൻ അറിയണം.

    • @ashinalipulickal
      @ashinalipulickal 17 днів тому

      സത്യം

    • @mohammedshameer2773
      @mohammedshameer2773 17 днів тому

      ​@@ashinalipulickal താങ്കൾ പറഞ്ഞതിൽ എല്ലാം 100% true

  • @haneefakb6032
    @haneefakb6032 17 днів тому

    Contact number onnu theruo

  • @haneefakb6032
    @haneefakb6032 17 днів тому

    Heloooo

  • @sr.k4986
    @sr.k4986 17 днів тому

    Abiu ഏത് മാസം ആണ് പൂവ് ഇടുന്നത്

  • @user-hz2jr6nh4c
    @user-hz2jr6nh4c 18 днів тому

    ❤️❤️❤️👍

  • @georgekk3436
    @georgekk3436 19 днів тому

    പറയുന്നത് തീരെ തിരിയുന്നില്ല

  • @renjithac9580
    @renjithac9580 19 днів тому

    140

  • @ShajahanShaji-cs4nx
    @ShajahanShaji-cs4nx 20 днів тому

    Thanks.

  • @Kashmal
    @Kashmal 20 днів тому

    ഷാനുക്കടെ സഹോദരനാണോ

  • @mythoughtsforu6786
    @mythoughtsforu6786 21 день тому

    Ethraya rate per plant😊

  • @gireeshkumar5768
    @gireeshkumar5768 22 дні тому

    ഇക്കാ കുറെ തേങ്ങു വച്ചു ഈ പൊട്ടൻ പോയി വിഡിയോ എടുത്തൂ നമ്മൾ കുറെ മണ്ടന്മാർ അതു കണ്ടു നമുക്ക് ഇതിൽ നിന്നും വേണ്ടതൊന്നും കിട്ടിയില്ല. ..കലികാലം ....വാളെടുത്തവരെല്ലം വെളിച്ചമില്ലാതത പാടായി......